ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

Published : Mar 02, 2017, 07:02 PM ISTUpdated : Oct 04, 2018, 10:28 PM IST
ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

Synopsis

ദില്ലി:  ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായാണ് തന്നെ മാറ്റിയെന്നാണ് സെന്‍കുമാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തിലെ ആരോപണം. 

രാഷ്ട്രീയകൊലപാതകക്കേസുകളില്‍ എടുത്ത നിലപാടുകള്‍ സിപിഎം കേന്ദ്രങ്ങളെ ഭയപ്പെടുത്തിയെന്ന സെന്‍കുമാറിന്റെ പ്രസ്താവനക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാര്‍ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിരിക്കുയാണ്. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അശ്വതിക്കും കുടുംബത്തിനും പുതുജീവിതം, ബാങ്ക് ബാധ്യത ഏറ്റെടുത്ത് എം എ യൂസഫലി; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്
ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ ഒരിടത്ത്, തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ; ശബരി പോർട്ടലിന് തുടക്കമായി