
തിരുവനന്തപുരം: ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെയുള്ള സമയങ്ങളില്‍ രണ്ട് മണിക്കൂര്‍ വരെ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍വേ ട്രാക്കില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് റെയില്‍വേ അറിയിച്ചു. ഷൊര്‍ണൂര്‍-എറണാകുളം, എറണാകുളം-ആലപ്പുഴ, കായംകുളം-കൊല്ലം, തിരുവനന്തപുരം-ഫകൊല്ലം എന്നീ സെക്ഷനുകളിലാണ് 30വരെ ട്രെയിനുകള്‍ വൈകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam