അരൂർ പാലത്തിൽ അറ്റകുറ്റപ്പണി: നാളെ മുതല്‍ ട്രെയിനുകൾക്കു നിയന്ത്രണം

Published : Dec 04, 2016, 01:31 PM ISTUpdated : Oct 04, 2018, 08:11 PM IST
അരൂർ പാലത്തിൽ അറ്റകുറ്റപ്പണി: നാളെ മുതല്‍ ട്രെയിനുകൾക്കു നിയന്ത്രണം

Synopsis

14-40 നു പുറപ്പെടുന്ന എറണാകുളം- കോട്ടയം - കൊല്ലം  മെമു ( 66 301)  ശനിയാഴ്ചകളിൽ പൂർണമായും റദ്ദു ചെയ്യും.12 - 20നു പുറപ്പെടുന്ന എറണാകുളം- ആലപ്പുഴ- കൊല്ലം മെമു ( 66303) തിങ്കളാഴ്ച ക ളിൽ പൂർണമായും, മറ്റു ദിവസങ്ങളിൽ ആലപ്പുഴ-എറണാകുളം സ്റ്റേഷനുകൾക്കിടയിൽ ഭാഗികമായും റദ്ദു ചെയ്യും.

കണ്ണൂർ - ആലപ്പുഴ എക്‌സ്പ്രസുകൾ(16308 &16307),08-50 നു പുറപ്പെടുന്ന കൊല്ലം-ആലപ്പുഴ-എറണാകുളം മെമു ( 66302) എന്നീ ട്രെയിനുകൾ ആലപ്പുഴ-എറണാകുളം സ്റ്റേഷനുകൾക്കിടയിൽ ഭാഗികമായി റദ്ദു ചെയ്യും. 13-00 മണിക്കു പുറപ്പെടുന്ന കായംകുളം - ആലപ്പുഴ- എറണാകുളം പാസഞ്ചർ (56382) എറണാകുളത്ത് എത്തിച്ചേരാൻ 45 മിനിട്ടു വൈകും)

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇതുപോലൊരു വിമാനം നിര്‍മിക്കാന്‍ യുഎസിന് കഴിയില്ല'; ഖത്തര്‍ നല്‍കിയ പുതിയ 'എയര്‍ ഫോഴ്‌സ് വണ്‍' വിമാനത്തില്‍ ട്രംപിന്റെ ആദ്യ യാത്ര
'ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല'; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം