ട്രെയിനുകള്‍ വൈകും

Web Desk |  
Published : Jun 11, 2018, 03:55 PM ISTUpdated : Jun 29, 2018, 04:24 PM IST
ട്രെയിനുകള്‍ വൈകും

Synopsis

തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന രണ്ട് ട്രെയിനുകള്‍ വൈകും

തിരുവനന്തപുരം:തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന രണ്ടുവണ്ടികള്‍ വൈകും. 2.50 ന് പുറപ്പെടേണ്ട തിരുവനന്തപുരം ചെന്നൈ മെയില്‍ വൈകിട്ട് അഞ്ചുമണിക്ക് മാത്രമേ പുറപ്പെടു. അതേസമയം 3:45ന് പുറപ്പെടേണ്ട തിരുവനന്തപുരം വെരാവൽ എക്സ്പ്രസ് രാത്രി ഒന്‍പത് മണിക്ക് പുറപ്പെടും. അഞ്ചുമണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും എടുക്കുക.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വഴി ചോദിക്കാൻ നിർത്തിയത് കുരുക്കായി, ബൈക്കിൽ പിന്തുടർന്നെത്തി തടഞ്ഞത് വഴി പറഞ്ഞുകൊടുത്ത പൊലീസുകാരൻ; മോഷ്‌ടിച്ച ബൈക്ക് കണ്ടെത്തി
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; നേതാക്കൾ ഇല്ലെങ്കിലും രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് സിജെപി, പൊതുജനങ്ങൾ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥന