
റദ്ദാക്കിയവ: 66606/66607 പാലക്കാട് ടൗണ്‍ കോയമ്പത്തൂര്‍ പാലക്കാട് ടൗണ്‍ മെമു, 66605/66604 കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ മെമു.
ഭാഗികമായി റദ്ദാക്കിയവ: 56650 കണ്ണൂര്‍ - കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഷൊര്‍ണൂരിനും കോയമ്പത്തൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല. 56651 കോയമ്പത്തൂര്‍ - കണ്ണൂര്‍ ഫാസ്റ്റ്പാസഞ്ചര്‍ ഷൊര്‍ണൂരില്‍നിന്നായിരിക്കും യാത്ര ആരംഭിക്കുക. 56323 കോയമ്പത്തൂര്‍ - മാംഗളൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കോയമ്പത്തൂരിനും കോഴിക്കോടിനും ഇടയില്‍ സര്‍വീസ് നടത്തില്ല. 56324 മാംഗ്‌ളൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കോഴിക്കോട് യാത്ര അവസാനിപ്പിക്കും.
66608 പാലക്കാട് ടൗണ്‍ - ഈറോഡ് മെമു പാലക്കാടിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല. 66609 ഇറോഡ് പാലക്കാട് മെമു കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും.56604 ഷൊര്‍ണൂര്‍ - കോയമ്പത്തൂര്‍ പാസഞ്ചര്‍ പാലക്കാട് യാത്ര അവസാനിപ്പിക്കും. 56605 കോയമ്പത്തൂര്‍ - തൃശൂര്‍ പാസഞ്ചര്‍ പാലക്കാട്ടു നിന്നായിരിക്കും പുറപ്പെടുക.
വൈകിയോടുന്നവ: 66611 പാലക്കാട്-എറണാകുളം മെമു പാലക്കാട് ജംഗ്ഷനും പറളിക്കുമിട യില്‍ 40 മിനിറ്റ് വൈകും. 12511 ഖൊരക്പുര്‍ - തിരുവനന്തപുരം രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് കഞ്ചിക്കോടിനും പറളിക്കുമിടയില്‍ 70 മിനിറ്റ് വൈകും. 17230 ഹൈദരാബാദ്-കൊച്ചുവേളി ശബരി എക്‌സ്പ്രസ് പാലക്കാടിനും പറളിക്കുമിടയില്‍ 60 മിനിറ്റ് വൈകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam