
കോഴിക്കോട്: കോഴിക്കോട് ട്രാൻസ്ജെൻഡേഴ്സിന് മർദ്ദനമേറ്റ സംഭവത്തില്‍ കസബ എസ്ഐയെ രക്ഷിക്കാന്‍ നീക്കം. എഫ് ഐആറിൽ എസ്ഐയുടെ പേരില്ല. ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐ ആറിലുള്ളത് കണ്ടാലറിയാവുന്ന പൊലീസുകാർ എന്ന് മാത്രമാണ്.
എന്നാല്‍ മൊഴി നൽകിയപ്പോൾ കസബ എസ്ഐയുടെ കാര്യം പറഞ്ഞിരുന്നുവെന്ന് പരിക്കേറ്റ ജാസ്മിൻ പറഞ്ഞു. കേസില്‍ ഇനിയും അഞ്ചു പേർ കൂടിയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam