വേദനിലയത്തിൽ മിന്നൽ പരിശോധന; ജയലളിതയുടെ വസതി ഉടന്‍ സ്മാരകമാക്കും

Published : Dec 30, 2017, 10:06 AM ISTUpdated : Oct 05, 2018, 01:14 AM IST
വേദനിലയത്തിൽ മിന്നൽ പരിശോധന; ജയലളിതയുടെ വസതി ഉടന്‍ സ്മാരകമാക്കും

Synopsis

ചെന്നൈ: ജയലളിതയുടെ വസതി പോയസ് ഗാർഡനിലെ വേദനിലയത്തിൽ റവന്യൂ, കോർപ്പറേഷൻ അധികൃതരുടെ മിന്നൽ പരിശോധന. വേദനിലയം ജയലളിതയുടെ സ്മാരകമാക്കാനുള്ള നടപടികൾ തുടങ്ങി.  ഇതിന്‍റെ ഭാഗമായാണ് പരിശോധന നടത്തുന്നത്.

സ്ഥലം സർവേ ചെയ്യാനാണ് റവന്യൂ, കോർപ്പറേഷൻ അധികൃതർ രാവിലെ എത്തിയത്. ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. വേദനിലയത്തിലെ രണ്ട് മുറികൾ ആദായനികുതിവകുപ്പ് റെയ്ഡുകളുടെ ഭാഗമായി സീൽ ചെയ്തതിനാലാണ് ആദായനികുതി വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തിയിരിയ്ക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പത്തോ ഇരുപതോ അല്ല, വ്യാജ സർട്ടിഫിക്കറ്റ് നൽകി അധ്യാപകരായത് മൂവായിരത്തിലേറെ പേർ; എല്ലാവരെയും പിരിച്ചുവിടും, കൈപ്പറ്റിയ ശമ്പളം പലിശ സഹിതം തിരികെ വാങ്ങും
പ്രധാനമന്ത്രി മോദി താമസിച്ച മെൽബണിലെ ഹോട്ടലിൽ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധന്‍റെ പ്രതിഷേധം; 'ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട'