ശബരിമല സ്ത്രീപ്രവേശനം:കോടതി വിധി പാലിക്കാന്‍ ദേവഹിതത്തിന്റെ കാര്യമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം

Published : Sep 28, 2018, 10:11 AM ISTUpdated : Sep 28, 2018, 12:10 PM IST
ശബരിമല സ്ത്രീപ്രവേശനം:കോടതി വിധി പാലിക്കാന്‍ ദേവഹിതത്തിന്റെ കാര്യമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം

Synopsis

ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ കോടതി വിധി എന്തായാലും നടപ്പിലാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. കോടതി എന്ത് തീരുമാനിച്ചാലും ബോർഡ് ആർജവത്തോടെ നടപ്പിലാക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. സർക്കാരിന്റെ നിലപാടും ബോർഡിനും ഇക്കാര്യത്തിൽ നിലപാട് ഉണ്ട്. 

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ കോടതി വിധി എന്തായാലും നടപ്പിലാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. കോടതി എന്ത് തീരുമാനിച്ചാലും ബോർഡ് ആർജവത്തോടെ നടപ്പിലാക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. സർക്കാരിന്റെ നിലപാടും ബോർഡിനും ഇക്കാര്യത്തിൽ നിലപാട് ഉണ്ട്. 

ആചാര അനുഷ്ടാനങ്ങൾ പാലിക്കപ്പെടണമെന്നാണ് ബോർഡ് ആഗ്രഹിക്കുന്നതെന്നും ബോര്‍ഡ് വിശദമാക്കി. ആചാര അനുഷ്ടാനങ്ങൾ പാലിക്കപ്പെടണമെന്നാണ് ബോർഡ് ആഗ്രഹിക്കുന്നത്. കോടതി തീരുമാനം പാലിക്കാൻ തന്ത്രിയും ബാധ്യസ്ഥനാണ്. കോടതി വിധി പാലിക്കും ഇക്കാര്യത്തിൽ ദേവഹിതത്തിന്റെ കാര്യമില്ലെന്നും ദേവസ്വം ബോര്‍ഡ് വിശദമാക്കി. കേസിൽ ഇതുവരെ വീഴ്ച പറ്റിയിട്ടില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബോർഡിലെ ചിത്രങ്ങൾ കീറാം, ജന്മനസ്സുകളിലെ ചിത്രങ്ങൾ മാറ്റാൻ കഴിയില്ല': തന്‍റെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നുവെന്ന് വീണാ ജോർജ്
നിയമസഭ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 76203 പൊലീസുകാര്‍, 140 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്നാട് പൊലീസും ഭാഗമാകും