കണ്ണൂരില്‍ ആദിവാസി കോളനിയിൽ നവജാത ശിശുക്കൾ ചികിത്സ കിട്ടാതെ മരിച്ചു

Published : May 16, 2016, 08:59 AM ISTUpdated : Oct 04, 2018, 08:08 PM IST
കണ്ണൂരില്‍ ആദിവാസി കോളനിയിൽ നവജാത ശിശുക്കൾ ചികിത്സ കിട്ടാതെ മരിച്ചു

Synopsis

പേരാവൂർ: മണ്ഡലത്തിൽ ചെങ്ങോം ആദിവാസി കോളനിയിൽ നവജാത ശിശുക്കൾ ചികിത്സ കിട്ടാതെ മരിച്ചു. ചെങ്ങോത്തെ ആദിവാസി കോളനിയിലെ റിനയുടെ കുട്ടികളാണ് മരിച്ചത്. റീനയെ ഗുരുതരാവസ്ഥയിൽ പേരാവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനിൽ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം; അന്വേഷിക്കുമെന്ന് ജെ ഡി വാൻസ്
വിജയ്‍യുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ച് പൊലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്‍റെ ബന്ധുക്കൾ; നീതി വേണമെന്ന് ആവശ്യം