തൃശൂരിൽ നാളെ ഹർത്താലെന്നത് വ്യാജ പ്രചരണം

Published : Mar 31, 2017, 12:35 PM ISTUpdated : Oct 05, 2018, 02:03 AM IST
തൃശൂരിൽ നാളെ ഹർത്താലെന്നത് വ്യാജ പ്രചരണം

Synopsis

തൃശ്ശൂര്‍: "തൃശൂരിൽ നാളെ ഹർത്താലെന്നത് വ്യാജ പ്രചരണം", ഗുരുവായൂരിൽ ബി.ജെ.പി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്  ഹാർത്തലെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നത്. ഇത്തരത്തിൽ ഒരാൾ കൊല്ലപ്പെടുകയോ ഹർത്താലിന് ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചു. വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്നും പറഞ്ഞു. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് പോലീസും അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10ൽ 10 അല്ല... 10ൽ 15 മാർക്കും എന്ന് അവകാശപ്പെട്ട് ട്രംപ്; ഇറാനിൽ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുന്ന സാഹചര്യമെന്ന് ഭീഷണി
ലോകത്തിന് പോലും അറിയാത്ത രഹസ്യ കേന്ദ്രങ്ങളിൽ ആയുധങ്ങുണ്ടെന്ന് അമേരിക്ക; കരസേനയെ ഇറാനിലേക്ക് അയക്കാൻ പദ്ധതിയില്ലെന്ന് വിശദീകരണം