ഭിന്നലംഗക്കാര്‍ക്കെതിരെ ട്രംപ് : അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ഭിന്നലിംഗക്കാരെ ഒഴിവാക്കും

Published : Jul 27, 2017, 10:44 AM ISTUpdated : Oct 05, 2018, 03:52 AM IST
ഭിന്നലംഗക്കാര്‍ക്കെതിരെ ട്രംപ് : അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ഭിന്നലിംഗക്കാരെ ഒഴിവാക്കും

Synopsis

അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ഭിന്നലിംഗക്കാരെ ഒഴിവാക്കാന്‍ തീരുമാനം. ഭിന്നലിംഗത്തില്‍പ്പെട്ട സൈനികര്‍ക്ക് ആരോഗ്യ പരിരക്ഷയ്ക്കായി അധിക പണം ചെലവാക്കേണ്ടിവരുന്നെന്നാണ് വാദം. സൈന്യത്തിലുള്ള പതിനായിരത്തോളം ഭിന്നലിംഗക്കാരെ ഈ തീരുമാനം ബാധിക്കും. കഴിഞ്ഞ വര്‍ഷം ഭിന്നലിംഗക്കാര്‍ക്ക് അനുകൂലമായി ഒബാമ എടുത്ത തീരുമാനം അട്ടിമറിച്ച് കൊണ്ടാണ്  ട്രംപിന്‍റെ പുതിയ തീരുമാനം. കര,നാവിക, വ്യോമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നലിംഗക്കാര്‍ എന്തുചെയ്യുമെന്ന കാര്യത്തില്‍ ആശങ്ക.

തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ തീരുമാനം ട്രംപ് അറിയിച്ചത്. സൈനിക മേധാവികളുമായി  ചര്‍ച്ച നടത്തിയിരുന്നുവെന്ന് ട്വിറ്ററിലൂടെ ട്രംപ് വ്യക്തമാക്കി. ട്രംപിന്‍റെ പുതിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ട്രംപിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുയരുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എം ബി രാജേഷിനും കെ ശാന്തകുമാരിക്കും രൂക്ഷ വിമർശനം; എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി
Malayalam News Live: എം ബി രാജേഷിനും കെ ശാന്തകുമാരിക്കും രൂക്ഷ വിമർശനം; എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി