മെക്സിക്കൻ മതില്‍ നിര്‍മ്മാണം ഉടനെന്ന് ട്രംപ്

Published : Feb 25, 2017, 01:20 AM ISTUpdated : Oct 04, 2018, 11:47 PM IST
മെക്സിക്കൻ മതില്‍ നിര്‍മ്മാണം ഉടനെന്ന് ട്രംപ്

Synopsis

മേരിലാന്‍റ്: മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമ്മാണം നിശ്ചയിച്ചതിലും നേരത്തെ തുടങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യ സുരക്ഷക്കായി എന്തും ചെയ്യുമെന്ന് ട്രംപ് കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫ്രന്‍സിന്‍റെ പരിപാടിയിൽ പറഞ്ഞു.

മേരിലാന്റിൽ നടത്തിയ പ്രസംഗത്തിലുടനീളം ദുഷ്ട ശക്തികളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ട്രംപ് ആവർത്തിച്ചു..മെക്സിക്കൻ ഭരണകൂടവുമായി യു എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലർസൺ ചർച്ച നടത്തിയ പിറ്റേന്നാമ് ട്രംപ് മെക്സിക്കോയ്ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

മതിൽ നിർമ്മാണത്തിന് 21.5 മില്ല്യൺ ഡോളർ വേണ്ടിവരുമെന്നാണ് കണക്ക്. മതിർ നിർമ്മാണത്തിന് മെക്സിക്കൻ സർക്കാർ പണം നൽകണമെന്ന് നേരത്തെ ട്രംപ് ആവശ്യപ്പെട്ടെങ്കിലും അത് നടക്കില്ലെന്ന് മെക്സിക്കൻ പ്രസിഡന്റ് വ്യക്തമാക്കിക്കഴിഞ്ഞു..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ മാധ്യമ അവാർഡുകൾ സമ്മാനിച്ചു, ഏഷ്യാനെറ്റ് ന്യൂസിന് 2 പുരസ്കാരം; അഞ്ജു രാജും കെഎം ബിജുവും ഏറ്റുവാങ്ങി
'നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ്, പാർട്ടിയേക്കാൾ വലിയ നിലപാട് പ്രവർത്തകർക്കില്ല': അതിജീവിതയെ അധിക്ഷേപിച്ച ശ്രീനാദേവിക്കെതിരെ സ്നേഹ