
വാഷിങ്ടണ്‍: അമേരിക്കയിലെ ഭരണ പ്രതിസന്ധി മറികടക്കാൻ സമവായ നീക്കവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭരണം മൂന്നാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ട്രംപിന്‍റെ ഇടപെടൽ. കുട്ടികളായിരിക്കെ അമേരിക്കയിലേക്ക് കുടിയേറിവർക്കെതിരെ നിയമ നടപടിയില്ലെന്ന് ട്രംപ് വ്യക്തമാക്കി. കുടുതൽ അനധികൃത കുടിയേറ്റക്കാർക്ക് താത്ക്കാലിക സുരക്ഷിതത്വം ഉറപ്പാക്കുന്നത് പരിഗണിക്കാമെന്നും ട്രംപ് വാഗ്ദാനം ചെയ്തു.ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ പാർട്ടിയും ഇതിനെ പിന്തുണയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam