വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണിനെ ട്രംപ് പുറത്താക്കി

By Web DeskFirst Published Mar 13, 2018, 6:59 PM IST
Highlights
  • സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോ പുതിയ സെക്രട്ടറിയായി സ്ഥാനമേല്‍ക്കും.

വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണിനെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോ പുതിയ സെക്രട്ടറിയായി സ്ഥാനമേല്‍ക്കും.

ട്രംപിന്‍റെ പ്രധാന വിമര്‍ശകരിലൊരാളായിരുന്നു റെക്സ് ടില്ലേഴ്സ്. ഒരു വർഷം മുൻപാണു ടില്ലേഴ്സൻ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തെത്തിയത്.

 

click me!