മോദിയും ട്രംപും ഫോണില്‍ സംസാരിച്ചു

Published : Jan 25, 2017, 01:13 AM ISTUpdated : Oct 05, 2018, 03:25 AM IST
മോദിയും ട്രംപും ഫോണില്‍ സംസാരിച്ചു

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടെലഫോണിൽ സംസാരിച്ചു. ഇന്നലെ രാത്രി 11.30 ന് ആയിരുന്നു രാഷ്ട്രനേതാക്കളുടെ സംഭാഷണം. വാണിജ്യം , പ്രതിരോധം, എച്ച് 1 ബി വിസ തുടങ്ങിയ കാര്യങ്ങൾ ചര്‍ച്ചയായി എന്നാണ് കരുതുന്നത്.

അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റശേഷം ട്രംപ് വിളിക്കുന്ന അ‍ഞ്ചാമത്തെ രാഷ്ട്രത്തലവനാണ് മോദി.  നേരത്തെ കാനഡ, ഇസ്രായേൽ, മെക്സിക്കോ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരുമായി ട്രംപ് സംസാരിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ