ഉത്തരകൊറിയക്കെതിരെ ഒരുമിച്ച് പോരാടാൻ അമേരിക്കയും ഫ്രാൻസും

Published : Nov 28, 2017, 09:54 AM ISTUpdated : Oct 05, 2018, 04:05 AM IST
ഉത്തരകൊറിയക്കെതിരെ ഒരുമിച്ച് പോരാടാൻ അമേരിക്കയും ഫ്രാൻസും

Synopsis

വാഷിംഗ്ടൺ: ഉത്തരകൊറിയൻ അണുവായുധ പരീക്ഷണങ്ങൾക്കെതിരെ ഒരുമിച്ച് പോരാടാൻ അമേരിക്കയും ഫ്രാൻസും. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണും ഇതുസംബന്ധിച്ച്  ചർച്ച ചെയ്തെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഒപ്പം സിറിയൻ പ്രശ്നങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തെന്നാണ് വിവരം.  വൈറ്റ്ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഞ്ചാബ് ലൗലി സർവകലാശാലയിലെ പ്രതിഷേധം അടിച്ചമർത്താൻ ബിജെപിയുടെ ശ്രമമെന്ന് പിണറായി, മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ്
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ന്യായീകരണവുമായി ബിജെപി