ടൈം പേഴ്സൺ ഓഫ് ദ ഇയർ ഡോണാള്‍ഡ് ട്രംപ്

Published : Dec 07, 2016, 01:27 PM ISTUpdated : Oct 05, 2018, 12:06 AM IST
ടൈം പേഴ്സൺ ഓഫ് ദ ഇയർ ഡോണാള്‍ഡ് ട്രംപ്

Synopsis

ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ മാസികയായ ടൈമിന്‍റെ പേഴ്സൺ ഓഫ് ദ ഇയർ ബഹുമതിക്ക് നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അർഹനായി. നിരവധി പ്രമുഖരെ പിന്തള്ളിയാണ് ട്രംപ് ബഹുമതിക്ക് അർഹനായത്. 

ഓരോ വർഷവും ലോകത്തേയും വാർത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്‌തിയെയാണ് പേഴ്സൺ ഓഫ് ദ ഇയർ ആയി ടൈം മാഗസിൻ തെരഞ്ഞെടുക്കുന്നത്. 

ജർമൻ ചാൻസലർ ആംഗല മെർക്കൽ ആയിരുന്നു കഴിഞ്ഞ വർഷത്തെ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ. പുരസ്കാരത്തിന്റെ റീഡേഴ്സ് പോളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് വന്നാൽ ആര് മുഖ്യമന്ത്രിയാകണം? ഒരേയൊരു പേര്, പിന്തുണ പ്രഖ്യാപിച്ച് കെ സുധാകരൻ; 'രമേശ് ചെന്നിത്തല പക്വതയുള്ള നേതാവ്'
യുഡിഎഫിന് ആശങ്കയെന്ന് മഞ്ചേശ്വരത്തെ എസ്‍ഡിപിഐ സ്ഥാനാർത്ഥി; പിന്മാറാൻ സമ്മർദം, പിന്നോട്ടില്ലെന്ന് ഉറച്ച കെ എം അഷ്‌റഫ്‌