ആർ.കെ. നഗർ തെരഞ്ഞെടുപ്പ് : വമ്പിച്ച ലീഡുമായി ദിനകരൻ

Published : Dec 24, 2017, 10:38 AM ISTUpdated : Oct 05, 2018, 04:00 AM IST
ആർ.കെ. നഗർ തെരഞ്ഞെടുപ്പ് : വമ്പിച്ച ലീഡുമായി ദിനകരൻ

Synopsis

ചെന്നൈ: ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. എഐഡിഎംകെ സ്ഥാനാർത്ഥിയെ പിന്നിലാക്കി ടിടിവി ദിനകരൻ അട്ടിമറി ജയത്തിലേക്ക്. ഡിഎംകെ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത്. നോട്ടയ്ക്കും പിന്നിലാണ് ബിജെപി. 

മൈലാപ്പൂരിലെ ക്യൂൻമേരി കോളേജിൽ നടന്ന വോട്ടെണ്ണൽ പ്രവർത്തകരുടെ സംഘർഷത്തെ തുടർന്ന് 45 മിനിറ്റോളം നിർത്തിവച്ചിരുന്നു. മൂന്നാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ  എഐഡിഎംകെയുടെ മധുസൂദനനെക്കാൾ ടിടിവി ദിനകരന് 5900 വോട്ടുകൾക്ക് മുന്നിലാണ്. ഇനി 16 റൗണ്ടുകളാണ് എണ്ണാനുള്ളത് . സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്രത്തിന്‍റെ ബ്ലൂ ഇക്കോണമി നയം; ആഴക്കടലിൽ മത്സ്യക്കൊള്ളയ്ക്ക് വഴിയൊരുങ്ങുന്നു, കേരളത്തിൽ മീൻ കിട്ടാതെയാകുമോ? ആശങ്ക!
നടുക്കുന്ന സംഭവം; കൊച്ചിയിൽ പുലർച്ചെ വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി; മർദിച്ച് കൊള്ളയടിച്ച ശേഷം പറവൂർ കവലയിൽ തള്ളി