പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് വര്‍ഷം പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകൻ പിടിയിൽ

Published : Dec 28, 2017, 05:41 PM ISTUpdated : Oct 05, 2018, 12:15 AM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് വര്‍ഷം പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകൻ പിടിയിൽ

Synopsis

തിരുവനന്തപുരം: നാലുവർഷമായി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ പിടിയിൽ. മേനംകുളം പുത്തൻത്തോപ്പ് തെക്കേകുന്നു വീട്ടിൽ സെബാസ്റ്റിയൻ ഷൈജു(33)വിനെയാണ് കഠിനംകുളം എസ്.ഐ ബിനീഷ് ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 

പെൺകുട്ടി പത്താം ക്ലാസിൽ പഠിച്ചിരുന്ന സമയത്ത് ഹോം ട്യൂഷൻ എടുത്തിരുന്ന പ്രതി പെൺകുട്ടിയുടെ നഗ്ന ചിത്രം മൊബൈലില്‍ എടുത്ത ശേഷം അത് പുറത്തു കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ നാലുവർഷമായി പീഡിപ്പിച്ചുവരികയായിരുന്നുയെന്നു കഠിനംകുളം പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കല്ല്യാണത്തിന് ഭാര്യക്ക് ലഭിച്ച സ്വർണത്തിൽ കണ്ണ്, മുഴുവനും സ്വന്തം ആവശ്യത്തിന് വേണ്ടി ചിലവഴിച്ചു, ക്രൂരത വേറെയും, പ്രതി അറസ്റ്റിൽ
18 വയസ് മാത്രം പ്രായം, ജോലി ചെയ്തിരുന്നത് മൊബൈൽ കടയിൽ, മോഷണം ആരോപിക്കപ്പെട്ടതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു