സീ​രി​യ​ൽ ന​ടി ആത്മഹത്യ ചെയ്ത നിലയില്‍

Web Desk |  
Published : Apr 22, 2018, 05:40 PM ISTUpdated : Jun 08, 2018, 05:53 PM IST
സീ​രി​യ​ൽ ന​ടി ആത്മഹത്യ ചെയ്ത നിലയില്‍

Synopsis

കവിത സ്വയം പെട്രോൾ ഒഴിച്ച് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

മ​ല​പ്പു​റം: നി​ലമ്പൂരി​ൽ സീ​രി​യ​ൽ ന​ടിയെ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കിയ നിലയില്‍ കണ്ടെത്തി. നി​ല​മ്പൂ​ർ മു​തീ​രി​കൂ​ളി​ക്കൂ​ന്ന് കോ​ള​നി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മേ​ന​യി​ൽ ക​വി​ത​യെ​യാ​ണ് (35) മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കവിത സ്വയം പെട്രോൾ ഒഴിച്ച് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത് നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പോ​ലീ​സ് സ്ഥലത്തെത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം മ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭ​ർ​ത്താ​വ് പാലക്കാട് സ്വദേശി വിജേഷ്, മകൾ അഗ്ന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താൽക്കാലിക ആശ്വാസം, പാക് ഇടപെടലിനോട് അനുകൂല നിലപാടുമായി ട്രംപ്, ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ
അന്ത്യശാസനം നീട്ടണം, അതിനുള്ളിൽ പരിഹാരം കാണാൻ കഴിയുമെന്ന് പാകിസ്ഥാൻ, വെടി നിർത്തൽ രണ്ടാഴ്ച കൂടി വേണമെന്നും ആവശ്യം