
ബംഗളൂരു: തമിഴകത്തിന് പിന്നാലെ കർണാടകത്തിലും വേരുറപ്പിക്കാൻ TVK GBA തെരഞ്ഞെടുപ്പിൽ മത്സരിച്ച് കരുത്ത് തെളിയിക്കാൻ ആണ് നീക്കം തമിഴർക്ക് സ്വാധീനമുള്ള വാർഡുകളിൽ ആകും മത്സരിക്കുക ആകെയുള്ള 369 വാർഡുകളിൽ 50 എണ്ണത്തിൽ ജയിക്കാൻ ആകുമെന്നാണ് വിലയിരുത്തൽ നടൻ എന്ന നിലയിലുള്ള വിജയുടെ ഫാൻ ബേസ് പ്രയോജനപ്പെടുത്താനാണ് നീക്കം
ശ്രീറാംപുര, ഹലസൂരു, ശിവാജി നഗർ, ശാന്തിനഗർ തുടങ്ങിയ വാർഡുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും യോഗ്യരായവരെ കണ്ടെത്താൻ ആരാധക കൂട്ടായ്മയ്ക്ക് നിർദ്ദേശം നല്‍കി ജനപിന്തുണ ഉള്ളവരെ കണ്ടെത്താനാണ് നിർദ്ദേശം തമിഴ്നാട്ടിലെ ഏതെങ്കിലും പാർട്ടി കർണാടകത്തിൽ തെരഞ്ഞെടുപ്പ് ലക്ഷ്യം വയ്ക്കുന്നത് ഇത് ആദ്യമാണ് ഓഗസ്റ്റിലാണ് ഗ്രേറ്റർ ബംഗളൂരു അസോസിയേഷൻ തെരഞ്ഞെടുപ്പ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam