യോഗി ആദിത്യനാഥിന് ആശംസകളുമായി ട്രംപ്!!

Published : Mar 20, 2017, 01:10 PM ISTUpdated : Oct 05, 2018, 02:33 AM IST
യോഗി ആദിത്യനാഥിന് ആശംസകളുമായി ട്രംപ്!!

Synopsis

യോഗി ആദിത്യനാഥ് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ പിന്നാലെ ഫോട്ടോഷോപ്പ് അഭിനന്ദനങ്ങൾ സോഷ്യല്‍മീഡിയയില്‍ നിറച്ച് ട്രോളര്‍മാര്‍. സാക്ഷാൾ ഡൊണാൾഡ് ട്രംപ് ആണ് ട്വിറ്ററിൽ യോഗിയെ അഭിനന്ദനം അറിയിച്ച് എത്തിയിരിക്കുന്നത്. ട്രംപിന്‍റെ പേരിലുള്ള ഫോട്ടോഷോപ്പ് അഭിനന്ദനങ്ങള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും നിറയുകയാണ്.

യോഗി ആദിത്യനാഥിനെ ഹോളിവുഡ് നടൻ വിൻ ഡീസലുമായി താരതമ്യം ചെയ്തായിരുന്നു ആദ്യം സോഷ്യല്‍മീഡിയയുടെ ആഘോഷം. അതിന്റെ തുടർച്ചയായാണ് ട്രംപിന്റെ ട്വീറ്റുകളുമായി ട്രോളര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളാപ്പള്ളിയടക്കം എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ കോടതി വിധി, അപ്പീൽ ഇന്ന് പരിഗണിക്കും
തമിഴ്നാട്ടിൽ ക്രമസമാധാന തകർച്ചയെന്ന് എൻഡിഎ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എടപ്പാടി പളനിസാമി നേതൃത്വം നൽകും