കനത്ത മൂടല്‍മഞ്ഞ്; ദില്ലിയില്‍ 22 ട്രെയിനുകള്‍ റദ്ദാക്കി

Published : Jan 10, 2018, 12:11 PM ISTUpdated : Oct 05, 2018, 01:04 AM IST
കനത്ത മൂടല്‍മഞ്ഞ്; ദില്ലിയില്‍ 22 ട്രെയിനുകള്‍ റദ്ദാക്കി

Synopsis

ദില്ലി:കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ 22 ട്രെയിനുകള്‍ റദ്ദാക്കി.  40 ട്രെയിനുകള്‍ വൈകിയോടും. മൂന്ന് ട്രെയിനുകളുടെ സമയം പുനര്‍ക്രമീകരിച്ചു. 

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന മുടല്‍മഞ്ഞ്  ഏതാനും ദിവസങ്ങള്‍ കൂടി നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാടിന് വലിയ ആശ്വാസം, സർക്കാരിന്റെ നിർണായക ഉത്തരവ്, വനം വകുപ്പിൻ്റെ 28 ഏക്കർ ഏറ്റെടുക്കും, ഭൂമി മെഡിക്കൽ കോളേജ് വികസനത്തിന്
നരേന്ദ്ര മോദി ഉടൻ എത്തും! ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആദ്യം തന്നെ പ്രഖ്യാപിച്ചു; 'ഈ മാസം 25 ന് മോദി ഇസ്രയേലിലെത്തും'