ഹൈദരാബാദില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അമ്മയും രണ്ടുമക്കളും മരിച്ചു

Web Desk |  
Published : Mar 06, 2018, 01:13 PM ISTUpdated : Jun 08, 2018, 05:45 PM IST
ഹൈദരാബാദില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അമ്മയും രണ്ടുമക്കളും മരിച്ചു

Synopsis

സ്റ്റൗ കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി പൊലീസ് അന്വേഷണം ആരംഭിച്ചു

ഹൈദരാബാദ്:ഗ്യാസ് പൊട്ടിത്തെറിച്ച് അമ്മയും രണ്ടുമക്കളും മരിച്ചു. ഹൈദരാബാദിലാണ് സംഭവം. ഗ്യാസ് ലീക്ക് ചെയ്യുന്നത് ശ്രദ്ധിക്കാതെ സ്റ്റൗ കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി. 

ബിനോദ് ദേവി, അങ്കിത് കുമാര്‍ (7) കറ്റിവാള്‍, സുശീല കുമാരി (4) എന്നിവരാണ് മരണപ്പെട്ടത്. പോസ്റ്റ്മാര്‍ട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. തീപടരാനുള്ള യഥാര്‍ത്ഥ കാരണമെന്താണെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അവധിയില്ലാത്ത പ്രക്ഷോഭം, ദില്ലി ഇന്നും സമരഭരിതം, ഇടത് സംഘടനകളുടെ പ്രതിഷേധത്തിൽ പലയിടത്തും സംഘർഷം; നേതാക്കൾക്കടക്കം പരിക്ക്, പ്രതിഷേധം തുടരുന്നു
ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു