കാസര്‍കോഡ് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Published : Nov 28, 2016, 10:44 AM ISTUpdated : Oct 04, 2018, 11:44 PM IST
കാസര്‍കോഡ് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Synopsis

കാസര്‍കോഡ് ബാവിക്കര പയസ്വിനി പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. പൊവ്വല്‍ നെല്ലിക്കാട് സ്വദേശി  അബ്ദുല്‍ അസീസ്, കിന്നിംഗാര്‍ സ്വദേശി ഹാഷിം  എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിുന്നു അപകടം. അബ്ദുല്‍ അസീസ് പ്ലസ് വൺ വിദ്യാര്‍ത്ഥിയും ഹാഷിം മുള്ളേരിയ ജി.വി.എച്ച്.എസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ഷി ജിൻപിങ്ങിനോട് നിരാശ തോന്നുമെന്ന് ട്രംപ്, ചൈന ഉറപ്പ് നൽകിയിരുന്നുവെന്നും വെളിപ്പെടുത്തൽ; ശക്തമായ തിരിച്ചടിക്ക് തയാറെടുത്ത് അമേരിക്ക