ആലപ്പുഴയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ മരിച്ചു

By Web DeskFirst Published Feb 13, 2018, 2:09 PM IST
Highlights

ആലപ്പുഴ: മണ്ണഞ്ചേരിയല്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു. മണ്ണഞ്ചേരി സ്വദേശികളായ ഗിരീഷ്, അമല്‍ എന്നിവരാണ് മരിച്ചത്. കൂടെയുണ്ട‌ായിരുന്ന ജിത്ത് എന്നയാള്‍ രക്ഷപ്പെട്ടു കിണറ്റിലെ ചെളിവൃത്തിയാക്കി ബോര്‍വെല്‍ താഴ്ത്താനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

click me!