ഒമാനിൽ വാഹനാപകടം: രണ്ടു മലയാളികൾ ഉൾപ്പടെ അഞ്ച് മരണം

Published : Jul 31, 2016, 03:08 AM ISTUpdated : Oct 04, 2018, 06:59 PM IST
ഒമാനിൽ വാഹനാപകടം: രണ്ടു മലയാളികൾ ഉൾപ്പടെ അഞ്ച് മരണം

Synopsis

മസ്ക്കറ്റ്: ഒമാനിലെ  അൽ ഖൂദിൽ ഇന്ന്  വെളുപ്പിനുണ്ടായ വാഹനാപകടത്തിൽ രണ്ടു  മലയാളികൾ  ഉൾപ്പടെ 5 പേർ മരണപ്പെട്ടു. പട്ടാമ്പി സ്വദേശി സൈനുൽ ആബിദീൻ, ചേർപ്പ് സ്വദേശി ഷാനവാസ് ആറ്റുംപുറത്ത് എന്നിവരാണ്  മരിച്ച മലയാളികൾ.

മൃതദേഹങ്ങൾ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി  ഹോസ്പിറ്റൽ  മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ യുദ്ധം: പരമോന്നത നേതാവിന്‍റെ പേരിൽ വിലപിക്കുന്നവരെ പരിഹസിച്ച് ഇറാനിയൻ സ്ത്രീകൾ; വീഡിയോ
എഐസിസിയിൽ ഹോളി ആഘോഷം; രാഹുൽ ​ഗാന്ധി പങ്കെടുക്കും, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്