കുണ്ടറ പീഡനക്കേസിലെ പ്രതിക്കെതിരെ കൊലപാതകമുള്‍പ്പെടെ രണ്ട് കേസുകളില്‍ കൂടി അന്വേഷണം

Published : Mar 22, 2017, 04:02 AM ISTUpdated : Oct 05, 2018, 12:51 AM IST
കുണ്ടറ പീഡനക്കേസിലെ പ്രതിക്കെതിരെ കൊലപാതകമുള്‍പ്പെടെ രണ്ട് കേസുകളില്‍ കൂടി അന്വേഷണം

Synopsis

കുണ്ടറ പീഡനക്കേസില്‍ അറസ്റ്റിലായ വിക്ടറിന്റെ അയല്‍വാസിയായിരുന്ന 14 വയസ്സുകാരനെ കൊലപ്പെടുത്തിയെന്നാണ് കുട്ടിയുടെ അമ്മ പരാതി നല്‍കിയിരിക്കുന്നത്. ഏഴ് വര്‍ഷമായി കാര്യമായ പുരോഗതി ഇല്ലാതിരുന്ന കേസില്‍ പുതിയ പരാതി ലഭിച്ചതോടെ പുനരന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടാക്കര ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. ഇതിനിടെ വിക്ടര്‍  മറ്റൊരു പെണ്‍കുട്ടിയേയും ബലാത്സംഗം ചെയ്തുവെന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇത് സംബന്ധിച്ച് പൊലീസ് ഇന്ന് രാവിലെ കേസ് രജിസ്റ്റര്‍ ചെതിട്ടുണ്ട്. കേസുകളില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇയാളെ പൊലീസ് ഇയാളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസിൽ വെച്ച് എലിവിഷം കഴിച്ചു; ചികിത്സയിലിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു
കര്‍ണാടകയിൽ പുനഃസംഘടനയെ തുടര്‍ന്ന് ആരും രാജിവെച്ചിട്ടില്ല; വനിതകളെയും മുതിർന്നവരെയും പരിഗണിക്കുമെന്ന് കെപിസിസി