മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾ രാജിവെച്ചു; സ്റ്റാഫുകൾക്കിടയിൽ ഭിന്നതയെന്ന് സൂചന

Published : Jul 04, 2026, 12:16 PM IST
resignation

Synopsis

അതേ സമയം വ്യക്തിപരമായ കാരണങ്ങൾ എന്നാണ് പുറത്തുപോയവർ വിശദീകരിക്കുന്നത്. രാജിവെച്ച രണ്ട് പേർ‌ക്ക് പകരം ആളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. 

തിരുവനന്തപുരം: മന്ത്രി കെ മുരളീധരന്റെ 2 പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾ രാജിവച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസി.പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവച്ചത്. സ്റ്റാഫ് അം​ഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം എന്നാണ് സൂചന. അതേ സമയം വ്യക്തിപരമായ കാരണങ്ങൾ എന്നാണ് പുറത്തുപോയവർ വിശദീകരിക്കുന്നത്. രാജിവെച്ച രണ്ട് പേർ‌ക്ക് പകരം ആളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗവർണർക്കെതിരെ മുഖ്യമന്ത്രി; 'ഡിജിപിയെ എന്നല്ല ഒരുദ്യോ​ഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ച് വരുത്തരുത്'
വിഴിഞ്ഞം തുറമുഖം കേരളത്തിന്‍റെ വ്യവസായ-വ്യാപാര മേഖലകളിൽ മുന്നേറ്റം ഉറപ്പാക്കും: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി