കെവിന്‍ വധം; രണ്ട് പൊലീസുകാര്‍ക്ക് ജാമ്യം

Web Desk |  
Published : Jun 02, 2018, 06:06 PM ISTUpdated : Jun 29, 2018, 04:26 PM IST
കെവിന്‍ വധം; രണ്ട് പൊലീസുകാര്‍ക്ക് ജാമ്യം

Synopsis

പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്

 കോട്ടയം:കെവിൻ വധക്കേസിൽ അറസ്റ്റിലായ രണ്ട് പൊലീസുകാർക്ക് ജാമ്യം ലഭിച്ചു. എഎസ്ഐ ബിജുവിനും ജീപ്പ് ഡ്രൈവർ അജയകുമാറിനുമാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.

അതേസമയം  കെവിന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചു പേർ കൂടി പൊലീസ് പിടിയിലായി. കൊല്ലം ഇടമൺ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസൻ എന്നിവരാണ് പിടിയിലായത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുഞ്ഞൂഞ്ഞിന് ശേഷം കെസി'; കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കണം എന്നാവശ്യപ്പെട്ട് തലസ്ഥാനത്തും ഫ്ലക്സ്
കർണാടകയിലെ ഉപതെരഞ്ഞെടുപ്പ്: രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ജയിച്ച് കോൺഗ്രസ്