
അലഹബാദ്: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ യോഗി ആദിത്യ നാഥ് അലഹബാദിലെ രണ്ട് അറവ് ശാലകള്‍ അടച്ച് പൂട്ടി. യോഗി ആദിത്യനാഥ് മന്ത്രി സഭ അധികാരമേറ്റ അടുത്ത ദിവസം തന്നെ സ്വീകരിച്ച നടപടി സര്‍ക്കാരിന്റെ ഭരണം ഏത് തരത്തിലാകുമെന്നതിന്റെ മുന്നറിയിപ്പാണ്.
അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന അറവ് ശാലകളാണ് അടച്ച് പൂട്ടിയതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ അറവ് ശാലകള്‍ അടച്ച പൂട്ടുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam