നാദാപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെതടക്കം രണ്ട് കടകള്‍ക്ക് തീയിട്ടു

Web Desk |  
Published : Apr 21, 2018, 08:59 AM ISTUpdated : Jun 08, 2018, 05:46 PM IST
നാദാപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെതടക്കം രണ്ട് കടകള്‍ക്ക് തീയിട്ടു

Synopsis

നാദാപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെതടക്കം രണ്ട് കടകള്‍ക്ക് തീയിട്ടു

നാദാപുരം:കല്ലാച്ചി തെരുവംപറമ്പിൽ രണ്ട് കടകൾക്ക് തീവെച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി നെല്ലിയുള്ളതിൽ രാജന്റെ തയ്യൽക്കടയ്ക്കും താനമഠത്തിൽ കണ്ണന്റെ ബേക്കറിക്കുമാണ് ഇന്ന് പുലർച്ചെ തീവെച്ചത്. കടകൾ ഭാഗികമായി കത്തിനശിച്ചു.

നേരത്തെ നിരവധി അക്രമങ്ങള്‍ അരങ്ങേറിയ തെരുവംപറമ്പില്‍ വര്‍ഷങ്ങളായി ശാന്തമായിരുന്നു. സിപിഎം-ലീഗ് സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്ന പ്രദേശത്ത് ഇരുവിഭാഗത്തിന്‍റെയും നേതാക്കളുടെ നിരന്തര പരിശ്രമത്തിലൂടെയാണ്  സമാധാന അന്തരീക്ഷം നിലനിര്‍ത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കഷ്ടിച്ച് 75 സ്ക്വയര്‍ ഫീറ്റ്, പക്ഷേ ചുറ്റിനും ടണ്‍ കണക്കിന് മാലിന്യം'; ചെറിയ ഒരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് ആര്‍ ശ്രീലേഖ
മറ്റത്തൂർ കൂറുമാറ്റ വിവാദം: അനുനയത്തിന് കോൺ​ഗ്രസ് വിമതർ; കോൺ​ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അം​ഗങ്ങൾ