ഏകീകൃത സിവിൽകോഡിനെതിരെ പ്രചരണം നടത്തുമെന്ന് യുഡിഎഫ്

Published : Oct 17, 2016, 04:04 PM ISTUpdated : Oct 05, 2018, 12:12 AM IST
ഏകീകൃത സിവിൽകോഡിനെതിരെ പ്രചരണം നടത്തുമെന്ന് യുഡിഎഫ്

Synopsis

തിരുവനന്തപുരം: ഏകീകൃത സിവിൽകോഡിനെതിരെ ക്യാംപെയിന്‍ തുടങ്ങാ൯ യുഡിഎഫ് തീരുമാനം. വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്താനുളള കേന്ദ്ര തീരുമാനത്തെ അംഗീകരിക്കുന്നില്ല. അഴിമതിക്കുംഅക്രമ രാഷ്ട്രീയങ്ങൾക്കുമെതിരെ ആയിരം പൊതുയോഗങ്ങൾ സംഘടിപ്പിക്കും.

നിയമസഭ നടപടിക്രമങ്ങൾ ഇനി സ്തംഭിപ്പിക്കേണ്ടതില്ലെന്നും യുഡിഎഫ് തീരുമാനം. കഴിഞ്ഞ പത്തുവർഷത്തെ നിയമനങ്ങൾ അന്വേഷണ പരിധിയിൽ കൊണ്ടുവരണം. അതിരപ്പളളി പദ്ധതിയെ എതിർക്കാനും യുഡിഎഫ് തീരുമാനിച്ചു.  കണ്ണൂർ കൊലപാതകങ്ങളിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് സംഘം നാളെ മുഖ്യമന്ത്രിയെ കാണും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല വിമാനത്താവളം വിജ്ഞാപനം റദ്ദാക്കി,2570 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ല ,പുതിയ പഠനം നടത്തണം
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം