Sep 30, 2018, 9:46 AM IST
2003ല്‍ എ.കെ ആന്റണിയുടെ കാലത്ത് തൃശ്ശൂരില്‍ ബ്രൂവറി ആരംഭിച്ചിരുന്നു. ഈ തീരുമാനമെടുത്തത് ഏത് നയത്തിന്റെ അടിസ്ഥാനത്തിലാണെന്നും കാബിനറ്റ് തീരുമാനത്തിന്റെ രേഖ പുറത്തുവിടണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ആവശ്യപ്പെട്ടു.