
തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡൻറ് ജാസ്മിൻഷയുടെ പിതാവ് മന്താടത്തിൽ മുഹമ്മദ് നിര്യാതനായി. തിരൂർ വെട്ടം എ.എം.യു.പി സ്കൂളില്‍ പ്രധാനധ്യാപകനായി വിരമിച്ച മുഹമ്മദ് രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം രാവിലെ 11ന് തിരൂർ വെട്ടം മസ്ജിദ് ഖബർസ്ഥാനിൽ. മറ്റു മക്കൾ അജാഷ ( വള്ളിക്കുന്ന് ഗവ.സ്ക്കൂൾ ടീച്ചർ), മൻസൂർഷ ( തിരൂർ ഡി.ഇ.ഒ, ഓഫീസ് ). ഭാര്യ പരേതയായ ഹലീമാബി (ഗവ.സ്ക്കൂൾ ടീച്ചർ).
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam