കണക്കുകൂട്ടലുകളേക്കാള്‍ ഉയര്‍ന്ന ലീഡുമായി സജി ചെറിയാന്‍

Web Desk |  
Published : May 31, 2018, 09:35 AM ISTUpdated : Jun 29, 2018, 04:04 PM IST
കണക്കുകൂട്ടലുകളേക്കാള്‍ ഉയര്‍ന്ന ലീഡുമായി സജി ചെറിയാന്‍

Synopsis

കണക്കുകൂട്ടലുകളേക്കാള്‍ ഉയര്‍ന്ന ലീഡുമായി സജി ചെറിയാന്‍

ചെങ്ങന്നൂര്‍: വോട്ടണ്ണലിനേക്കുറിച്ച് ഏറെ പ്രതീക്ഷ പുലര്‍ത്തിച്ച സജി ചെറിയാന്‍ എല്‍ഡിഎഫിനെ പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വക്കുന്നത്. യുഡിഎഫ് കേന്ദ്രങ്ങളിലെ ലീഡ് പിടിക്കാന്‍ സാധിച്ചാല്‍ ഫലം തനിക്ക് അനുകൂലമാകുമെന്ന് പറഞ്ഞ സജി ചെറിയാനേപ്പോലും അമ്പരപ്പിക്കുന്നതാണ് ആദ്യറൗണ്ട് വോട്ടെണ്ണലില്‍ എല്‍ഡിഎഫിന് ലഭിച്ച ലീഡ്. ബിജെപിക്ക് വ്യക്തമായ രീതിയില്‍ വോട്ട് കുറയുന്നതും ചെങ്ങന്നൂരില്‍ ശ്രദ്ധേയമാണ്. വര്‍ഷങ്ങളായി ചെങ്ങന്നൂരില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സജി ചെറിയാനെ പിന്തുണയ്ക്കുന്നുവെന്നാണ് തുടക്കത്തില്‍ ലഭിക്കുന്ന സൂചനകള്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും'; റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോയെന്ന് പി വി അൻവർ
സസ്പെൻഡ് ചെയ്തത് ഏപ്രിൽ 9 ന് ജനം പുറത്താക്കിയ സർക്കാരെന്ന് ബി. അശോക്, 'കെ എം എബ്രഹാം മന്ത്രിസഭയിലെ രണ്ടാമനെ പോലെ, പദവി ദുരുപയോഗിച്ച് ഇടപെടൽ'