ഏകീകൃത കുർബാന: 'ജനാഭിമുഖകുർബാന മാത്രമേ ചൊല്ലാൻ സാധിക്കൂ', ചുമതലകളി‍ല്‍ നിന്ന് പിന്‍മാറി ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി

Published : Sep 14, 2025, 01:14 PM IST
augustine valttoli

Synopsis

കടമക്കുടി സെന്‍റ് അഗസ്റ്റിന്‍ പള്ളിയിലെ വൈദികനായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയാണ് രാവിലെ നടന്ന ഞായറാഴ്ച കുര്‍ബാനക്കിടെ ചുമതലകളൊഴിയുന്നതായി പ്രഖ്യാപിച്ചത്.

കൊച്ചി: ഏകീകൃത കുര്‍ബാന വിവാദങ്ങള്‍ക്കിടെ പള്ളിയിലെ ചുമതലകളി‍ല്‍ നിന്ന് പിന്‍മാറി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികന്‍. കടമക്കുടി സെന്‍റ് അഗസ്റ്റിന്‍ പള്ളിയിലെ വൈദികനായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയാണ് രാവിലെ നടന്ന ഞായറാഴ്ച കുര്‍ബാനക്കിടെ ചുമതലകളൊഴിയുന്നതായി പ്രഖ്യാപിച്ചത്. ജനാഭിമുഖ കുര്‍ബാന മാത്രമെ തനിക്ക് ചൊല്ലാന്‍ സാധിക്കുകയുള്ളു എന്നും എന്ന് ജനാഭിമുഖ കുര്‍ബാന അവകാശമായി ലഭിക്കുന്നോ അന്നേ ഇനി പള്ളിയിലെ ചുമതലകളേറ്റെടുക്കാനുള്ളൂ എന്നും ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി മാധ്യമങ്ങളോട് പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്