തിരുവനന്തപുരത്ത് അജ്ഞാത മൃതദേഹം അറവുമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്ത് കണ്ടെത്തി

Published : Feb 12, 2019, 12:06 AM IST
തിരുവനന്തപുരത്ത് അജ്ഞാത മൃതദേഹം അറവുമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്ത് കണ്ടെത്തി

Synopsis

റോഡിന് വശത്തായി കാട് പിടിച്ചു കിടന്ന പ്രദേശത്താണ് മൃതദേഹം കിടന്നത്. അറവുമാലിന്യങ്ങൾ ഉൾപ്പെടെ നിക്ഷേപിക്കുന്ന സ്ഥലമാണിത്

തിരുവനന്തപുരം: കാട്ടാക്കട എട്ടിരുത്തിതോട്ടിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പത്ത് ദിവസത്തിലധികം പഴക്കമുള്ളതാണ് മൃതദേഹമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

റോഡിന് വശത്തായി കാട് പിടിച്ചു കിടന്ന പ്രദേശത്താണ് മൃതദേഹം കിടന്നത്. അറവുമാലിന്യങ്ങൾ ഉൾപ്പെടെ നിക്ഷേപിക്കുന്ന സ്ഥലമാണിത്. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.നാളെ രാവിലെ ആർഡിഒയുടെ സാന്നിധ്യത്തിൽ മേൽ നടപടികൾ സ്വീകരിക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ