യുദ്ധമുഖത്ത് കൊല്ലപ്പെട്ട വനിത ഫോട്ടഗ്രാഫര്‍ പകര്‍ത്തിയ അവസാന ചിത്രം

Published : May 04, 2017, 03:10 AM ISTUpdated : Oct 05, 2018, 01:59 AM IST
യുദ്ധമുഖത്ത് കൊല്ലപ്പെട്ട വനിത ഫോട്ടഗ്രാഫര്‍ പകര്‍ത്തിയ അവസാന ചിത്രം

Synopsis

വാ​ഷിം​ഗ്ട​ണ്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​തി​നു തൊ​ട്ടു​മു​ന്‍പ് വ​നി​താ ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ ചി​ത്രം അ​മേ​രി​ക്ക​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ മോ​ർ​ട്ടാ​ർ ട്യൂ​ബ് പൊ​ട്ടി​ത്തെ​റി​ച്ച് കൊ​ല്ല​പ്പെ​ട്ട ഹി​ൽ​ഡ ക്ലെ​യ്റ്റ​ണ്‍ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണ് ആ​ർ​മി മി​ലി​ട്ട​റി റി​വ്യൂ ജേ​ർ​ണ​ലി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. 

2013 ജൂ​ലൈ​യി​ൽ ന​ട​ന്ന പൊ​ട്ടി​ത്തെ​റി​യി​ലാ​ണ് ഈ 22​കാ​രി കൊ​ല്ല​പ്പെ​ട്ട​ത്. സൈ​ന്യം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന ഫോ​ട്ടോ എ​ടു​ത്ത് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഹി​ൽ​ഡ മ​രി​ച്ചു. ലാ​ഗ്മാ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ന്ന് ഹി​ൽ​ഡ​യും നാ​ല് അ​ഫ്ഗാ​ൻ സൈ​നി​ക​രു​മ​ട​ക്കം അ​ഞ്ചു​പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

ഹി​ൽ​ഡ​യോ​ടു​ള്ള ആ​ദ​ര​വി​ന്‍റെ ഭാ​ഗ​മാ​യി അ​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് ചി​ത്രം പു​റ​ത്തു​വി​ട്ട​ത്. ആ​ർ​മി കോം​ബാ​റ്റ് ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ വി​ദ​ഗ്ധ ആ​ദ്യ​മാ​യാ​ണ് അ​ഫ്ഗാ​നി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​തെ​ന്നും സം​ഭ​വ​ത്തെ ഉ​ദ്ധ​രി​ച്ച് അ​മേ​രി​ക്ക​ൻ സേ​ന പ​റ​യു​ന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാൻസും അബ്ബാസ് അരഗ്ചിയും മുഖാമുഖം, ചരിത്രപരം, ലോകമുറ്റുനോക്കിയ അമേരിക്ക ഇറാൻ സമാധാനക്കരാർ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിൽ പൂർത്തിയായി
ജീവിതത്തിലെ രണ്ട് പ്രധാനപ്പെട്ട വ്യക്തികൾ, ഒരാൾ ഇന്ത്യൻ, മറ്റൊരാൾ പാകിസ്ഥാനി; ജെ ഡി വാൻസിൻ്റെ വെളിപ്പെടുത്തൽ