യമനിൽ ഐഎസ് ക്യാമ്പുകള്‍ യുഎസ് തകര്‍ത്തു

Published : Oct 17, 2017, 07:41 AM ISTUpdated : Oct 04, 2018, 06:34 PM IST
യമനിൽ ഐഎസ് ക്യാമ്പുകള്‍ യുഎസ് തകര്‍ത്തു

Synopsis

വാഷിംഗ്ടൺ: യമനിൽ ഐഎസ് ഭീകരരുടെ രണ്ട് ക്യാംപുകൾ യുഎസ് പ്രതിരോധസേന തകർത്തെന്ന് റിപ്പോർട്ട്. പെന്‍റഗണാണ് ഈ വിവരം പുറത്തുവിട്ടത്. നിരവധി തീവ്രവാദികൾ പ്രതിരോധസേന നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് വിവരം. 

യമനിലെ അൽബൈദയിലുള്ള രണ്ട് ഐഎസ് ക്യാംപുകളാണ് തകർത്തതെന്നും ഭീകരർക്ക് പരിശീലനം നൽകുന്ന താവളങ്ങളായിരുന്നു ഇതെന്നും പ്രതിരോധ വകുപ്പ് വ്യക്തമാക്കിയെന്നാണ് വിവരം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖമനയി വധം: കശ്മീർ കനത്ത ജാഗ്രതയിൽ; നിയന്ത്രണങ്ങൾക്ക് നിർദ്ദേശം; ഇന്ത്യയിലുടനീളം പ്രതിഷേധം
ഒറ്റ നീക്കം, ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചെന്ന് ട്രംപ്, ഇനി ചർച്ചയെന്നും യുഎസ് പ്രസിഡന്‍റ്; 'ഇറാൻ സന്നദ്ധത അറിയിച്ചു, ഞാനും സമ്മതിച്ചു'