By Asianet NewsFirst Published May 10, 2016, 5:27 AM IST
Highlights
ദില്ലി: ഉത്തരാഖണ്ഡ് നിയമസഭയില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഇന്നു വിശ്വാസ വോട്ട് തേടും. ഒമ്പത് വിമത എംഎല്‍എമാര്‍ക്ക് വോട്ട് ചെയ്യാനാവില്ല. ഇവരുടെ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.