സുശീല ഭട്ടിനെ സർക്കാർ പ്ലീഡർ സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് വി എസ്

By Web DeskFirst Published Jul 19, 2016, 4:00 PM IST
Highlights

സുശീല ഭട്ടിനെ സർക്കാർ പ്ലീഡർ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി പുന:പരിശോധിക്കണമെന്ന് വി എസ് അച്യുതാനന്ദൻ . ഹാരിസൺ, കരുണ, ടാറ്റ കേസുകൾ തീരും വരെ ഇവരെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി.
 

click me!