അഹങ്കാരത്തിന് കയ്യും കാലും വച്ച വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തില്‍ , കോൺഗ്രസിനെ നയിക്കുന്നത് സ്ത്രീവിരുദ്ധതയെന്ന് മന്ത്രി വി ശിവന്‍കുട്ടി

Published : Aug 25, 2025, 09:25 AM IST
v sivankutty

Synopsis

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യം വീണ്ടുമുയർത്തി വി ശിവൻകുട്ടി

പാലക്കാട്:രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യം വീണ്ടുമുയർത്തി മന്ത്രി വി ശിവൻകുട്ടി രാജി ആവശ്യപ്പെട്ടത് കോൺഗ്രസിലെ പ്രബല ഗ്രൂപ്പ് തന്നെയാണ്.  ഉമാ തോമസിനെതിരെയും സൈബർ ആക്രമണം നടക്കുന്നു തള്ള വീണപ്പോൾ ചത്താൽ മതിയായിരുന്നുവെന്നാണ് സൈബർ കൂട്ടങ്ങൾ പറയുന്നത് അഹങ്കാരത്തിന് കൈയ്യും കാലും വച്ച വ്യക്തിയാണ് രാഹുൽ മുഖ്യമന്ത്രിയെ എടാ വിജയ എന്നാണ് രാഹുല്‍ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു

കോൺഗ്രസിനെ നയിക്കുന്നത് സ്ത്രീവിരുദ്ധതയാണ് രാഹുൽ കോൺഗ്രസ് നേതാക്കളെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്  ശാസ്ത്രമേളയിൽ രാഹുൽ പങ്കെടുക്കാതിക്കുന്നതാണ് നല്ലത്.ശാസ്ത്രമേള നടക്കുക ഷൊർണൂരിലായിരിക്കും.  പാലക്കാട് നഗരത്തിൽ നിന്ന് മേള മാറ്റി നേരത്തെ നഗരത്തിൽ നടത്താനായിരുന്നു തീരുമാനിച്ചത് യാത്രാ സൗകര്യം കണക്കിലെടുത്താണ് മേളയുടെ സ്ഥലം മാറ്റമെന്നും മന്ത്രി വിസദീകരിച്ചു

PREV
Read more Articles on
click me!

Recommended Stories

സിഎം വിത്ത് മി പരിപാടിയിലേക്ക് വിളിച്ച് സത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ
തിരുപ്പരങ്കുൺട്രം മലയിലെ ദീപംതെളിക്കൽ വിവാദം; ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിച്ചില്ല, ഡിസംബർ 12ലേക്ക് മാറ്റി