
വടകര: ഓർക്കാട്ടേരിയിൽ ആർഎംപി ഓഫീസ് അടിച്ചു തകർത്തു. ആർഎം പി പ്രവർത്തകർക്ക് നേരെ ആക്രമണവും നടന്നു. നാല് പേർക്ക് പരിക്കേറ്റും.ആക്രമണത്തിന് പിന്നിൽ സി പി എമ്മന്ന് ആർ എം പി ആരോപിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam