സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിക്കുന്ന ജനവിധിയെന്ന് വൈക്കം വിശ്വന്‍

Web Desk |  
Published : May 31, 2018, 11:21 AM ISTUpdated : Jun 29, 2018, 04:28 PM IST
സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിക്കുന്ന ജനവിധിയെന്ന് വൈക്കം വിശ്വന്‍

Synopsis

സർക്കാരിന്റെ വിലയിരുത്തൽ ആകുമെന്ന പ്രതിപക്ഷ പ്രചാരണത്തെ അതിജീവിച്ചു.

തിരുവനന്തപുരം: ഇടതുപക്ഷ മുന്നണി സര്‍ക്കാറിന്റെ ജനോപകാരപ്രദമായ തീരുമാനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ജനവിധിയാണ് ചെങ്ങന്നൂരിലേതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്റെ പ്രവർത്ഥങ്ങൾക്കുമുള്ള അംഗീകാരമാണിത്. അദ്ദേഹം തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. സർക്കാരിന്റെ വിലയിരുത്തൽ ആകുമെന്ന പ്രതിപക്ഷ പ്രചാരണത്തെ അതിജീവിച്ചു. സര്‍ക്കാറിനും മുന്നണിക്കും ലഭിച്ച അംഗീകാരമായി ഈ വിജയത്തെ കാണുന്നുവെന്ന് പറഞ്ഞ വൈക്കം വിശ്വന്‍  വന്‍ വിജയത്തിലേക്ക് എത്തിച്ച എല്ലാ വോട്ടര്‍മാരെയും അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി പറയുകയും ചെയ്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി പരമാർശങ്ങൾക്കെതിരെ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയിൽ
മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും