വെജിറ്റേറിയൻ ഭക്ഷണ വിവാ​ദം: ലോക്ഭവൻ ജീവനക്കാർക്ക് നോൺവെജിന് വിലക്കില്ല; അടുക്കളയിൽ മാത്രമാണ് വെജ് നിബന്ധനയെന്ന് വിശദീകരണം

Published : Oct 24, 2026, 02:06 PM IST
lokbhavan

Synopsis

ഗവർണർ ചുമതല ഏൽക്കും മുൻപ് നൽകിയ നിർദേശം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടന്നും ലോക്ഭവൻ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: വെജിറ്റേറിയൻ ഭക്ഷണ വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ. ലോക് ഭവൻ ജീവനക്കാർക്ക് നോൺ വെജ് ഭക്ഷണത്തിനു വിലക്കില്ലെന്നാണ് വിശദീകരണം. ഗവർണർ സസ്യാഹാരി ആയതിനാൽ അദ്ദേഹത്തിന് ഭക്ഷണം ഒരുക്കുന്ന അടുക്കളയിൽ മാത്രമാണ് വെജ് എന്നും ലോക് ഭവൻ വ്യക്തമാക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ലോക് ഭവൻ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഗവർണർ ചുമതല ഏൽക്കും മുൻപ് നൽകിയ നിർദേശം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടന്നും ലോക്ഭവൻ ചൂണ്ടിക്കാട്ടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭർത്താവിനെ തട്ടിക്കൊണ്ട് പോയെന്ന ഭാര്യയുടെ പരാതി, പൊലീസ് ഒഴിവാക്കിയ കേസ്, ഡാൻസഫ് കണ്ടെത്തിയത് കോടികളുടെ കള്ളനോട്ട്
മഹാരാഷ്ട്രയിലെ തീരദേശ കുടുംബങ്ങൾക്ക് കൈത്താങ്ങായി സിഎംഎഫ്ആർഐ, അഞ്ച് ലക്ഷം കല്ലുമ്മക്കായ വിത്തുകൾ കൈമാറി