ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോയ വാഹനത്തിന് തീപിടിച്ചു

By Web DeskFirst Published Mar 20, 2018, 2:50 PM IST
Highlights
  • വാഹനത്തിന് തീപിടിച്ചു
  • ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്നു

കൊല്ലം:കൊല്ലത്ത് ഗ്യാസ് സിലിണ്ടർ കൊണ്ടുപോയ വാഹനത്തിന് തീപിടിച്ചു. ചവറ കെഎംഎംഎല്ലിന് സമീപമാണ് അപകടം.

click me!