ശ്രീധരന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം; ബിഡിജെഎസിനോട് ആലോചിച്ചില്ലെന്ന് വെള്ളാപ്പള്ളി

Published : Feb 13, 2018, 10:09 AM ISTUpdated : Oct 05, 2018, 01:52 AM IST
ശ്രീധരന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം; ബിഡിജെഎസിനോട് ആലോചിച്ചില്ലെന്ന് വെള്ളാപ്പള്ളി

Synopsis

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ശ്രീധരന്‍പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം ഏകപക്ഷീയമെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ബി.ഡി.ജെ.എസുമായി ആലോചിക്കാതെയാണ് തീരുമാനം എടുത്തത്. കേരളത്തില്‍ എന്‍.ഡി.എ മുന്നണി സംവിധാനം ഇല്ലാതായെന്നും വെള്ളാപ്പള്ളി നടശേന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുഞ്ഞ് വേണമെങ്കിൽ ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂ'; രാജ്യത്തെ ഞെട്ടിച്ച് ടിസിഎസ് നാസിക് ജീവനക്കാരന്റെ വെളിപ്പെടുത്തൽ; നേരിട്ടത് ​ഗുരുതര പീഡനങ്ങൾ
മുഖ്യമന്ത്രി ചർച്ച ഊർജ്ജിതം, സുധാകരനെ തള്ളാതെ കെസി, ഇത്തരം ചർച്ചകളിൽ താൻ അഭിപ്രായം പറയുന്നില്ലെന്ന് പ്രതികരണം