വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

Published : Jul 17, 2017, 07:45 PM ISTUpdated : Oct 04, 2018, 11:51 PM IST
വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

Synopsis

ദില്ലി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് വെങ്കയ നായിഡുവിന്റെ പേര് പ്രഖ്യാപിച്ചത്.

പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍  മറ്റൊരു പേരും യോഗം ചര്‍ച്ചചെയ്തില്ലെന്നാണ് വിവരം. വെങ്കയ്യനായിഡുവിന്റെ പേര് നേരത്തെ രാഷ്ട്രപതിസ്ഥാനത്തേക്ക് ബിജെപി പരിഗണിച്ചിരുന്നു ദക്ഷിണേന്ത്യയില്‍ നി്ന്ന് ഒരാള്‍ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആകണമെന്ന് എന്‍ഡിഎ തീരുമാനിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അറ്റ് യുവർ ഓൺ റിസ്ക്' എന്നാണ് നിതിന്റെ വീട്ടിൽ പോകുന്ന കാര്യം ചോദിച്ചപ്പോൾ മാനേജ്മെന്റ് പറഞ്ഞത്; ഡോക്ടർ റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ
5 വർഷത്തിന് ശേഷം രാഹുൽ ഗാന്ധി ബംഗാളിൽ, തൃണമൂലിനെതിരെ ആഞ്ഞടിച്ച് തെരഞ്ഞെടുപ്പ് പ്രചരണം; 'ബിജെപിക്ക് വളരാൻ അവസരം നൽകി'