വെങ്കയ്യ നായിഡു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Published : Aug 11, 2017, 07:48 AM ISTUpdated : Oct 05, 2018, 03:45 AM IST
വെങ്കയ്യ നായിഡു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Synopsis

എം വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുമ്പാകെയാണ് സത്യപ്രതിജ്ഞ. കേന്ദ്ര ആഭ്യന്തരസെക്രട്ടറി  വിജ്ഞാപനം വായിക്കും. ഇതിന് ശേഷമാണ് സത്യപ്രതിജ്ഞ നടക്കുക. തുടര്‍ന്ന് രാവിലെ പതിനൊന്നിന് രാജ്യസഭയിലെത്തുന്ന വെങ്കയ്യ നായിഡു അധ്യക്ഷ പദവി ഏറ്റെടുക്കും. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാൽ കൃഷ്ണ ഗാന്ധിയെ 244നെതിരെ 516 വോട്ടുകൾക്ക് തോൽപ്പിച്ചാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാം ഉപരാഷ്ട്രപതിയാകുന്നത്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാൻ നീക്കം, പദ്ധതി അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടി': വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ക്ഷേമ പെൻഷൻ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമമെന്ന് കെഎൻ ബാലഗോപാൽ; 'ഉത്തരവ് അടിയന്തരമായി പിൻവലിക്കണം'